web analytics

Tag: NemmaraNemmara

കൊടുവാള്‍ വാങ്ങിയത് കൊല്ലാനായി തന്നെ; ചെന്താമര പിടിയിലായതോടെ രക്ഷിക്കാനായത് മൂന്ന് ജീവനുകൾ; ഇന്ന് കോടതിയിൽ ഹാജരാക്കും

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ചെന്താമരയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഡിവൈഎസ്പി ഓഫീസില്‍ ചോദ്യം ചെയ്തത ശേഷമാകും കോടതിയിൽ ഹാജരാക്കുക. രണ്ടു പകലും രണ്ടു രാത്രിയും നീണ്ട...