Tag: NEET exam scam

നീറ്റ് ചോദ്യ പേപ്പർ ചോർച്ച; പ്രതിഷേധത്തിനിടെ ലാത്തി ചാർജിൽ രാഹുൽ മാങ്കൂട്ടത്തിലിന് പരിക്ക്

ന്യൂഡൽഹി: നീറ്റ് പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് പരുക്ക്. ഡൽഹി ജന്തർമന്ദിറിലെ പ്രതിഷേധത്തിനിടെ നടന്ന...

നീറ്റ് പരീക്ഷ ക്രമക്കേട്: രണ്ടുപേർകൂടി അറസ്റ്റിൽ; സിബിഐ അറസ്റ്റ് ചെയ്തത് പാറ്റ്ന സ്വദേശികളെ

നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് രണ്ടുപേർകൂടി അറസ്റ്റ്റിൽ. മനീഷ് പ്രകാശ്, അശുതോഷ് എന്നിവരാണ് പാറ്റ്നയിൽ നിന്ന് സിബിഐ യുടെ പിടിയിലായത്. നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര...

വൈകി വന്ന വിവേകം; നീറ്റ് പിജി പരീക്ഷ മാറ്റിവെച്ചു; പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കും; ഖേദം പ്രകടിപ്പിച്ച് ആരോ​ഗ്യമന്ത്രാലയം

നാളെ നടത്താൻ നിശ്ചയിച്ചിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റിവച്ചു. പരീക്ഷയിൽ ക്രമക്കേട് ഉയർന്ന സാഹചര്യത്തിലാണ് നടപടി. പുതുക്കിയ പരീക്ഷാ തീയതി ഉടൻ‌ അറിയിക്കുമെന്ന് ആരോ​ഗ്യമന്ത്രാലയം അറിയിച്ചു....

നീറ്റ്-നെറ്റ് പരീക്ഷാ ക്രമക്കേടിൽ നടപടിയുമായി കേന്ദ്ര സർക്കാർ; എൻടിഎ ഡയറക്ടര്‍ ജനറലിനെ നീക്കി

നീറ്റ്, നെറ്റ് പരീക്ഷകളുടെ ചോദ്യപ്പേപ്പര്‍ ചോര്‍ച്ച വിവാദത്തിന് പിന്നാലെ നാഷണൽ ടെസ്റ്റിങ് ഏജൻസി ഡയറക്ടര്‍ സുബോധ് കുമാര്‍ സിങിനെ നീക്കി കേന്ദ്ര സർക്കാർ. പകരം ചുമതല...

നീറ്റ് പരീക്ഷാ ക്രമക്കേട്: വെള്ളിയാഴ്ച രാജ്യവ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ്

നീറ്റ് ക്രമക്കേടുകളില്‍ കേന്ദ്ര സര്‍ക്കാരിനെതിരായ പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്. നീറ്റ് പരീക്ഷാര്‍ഥികള്‍ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രാജ്യവ്യാപകമായി വെള്ളിയാഴ്ച പ്രതിഷേധം സംഘടിപ്പിക്കും. (NEET scam...

നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നു; 13 വിദ്യാര്‍ത്ഥികള്‍ കസ്റ്റഡിയിൽ

ഡൽഹി: നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതായി കണ്ടെത്തിയതിനെ തുടർന്ന് 13 വിദ്യാര്‍ത്ഥികൾ കസ്റ്റഡിയിൽ. 7 വിദ്യാര്‍ത്ഥികള്‍ക്ക് അടിയന്തരമായി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കി. വിദ്യാര്‍ത്ഥികളുടെ...

നീറ്റ് പരീക്ഷയിൽ ക്രമക്കേട് കണ്ടെത്തിയതായി സമ്മതിച്ച് കേന്ദ്ര മന്ത്രി ധര്‍മ്മേന്ദ്രപ്രധാന്‍

നീറ്റ് പരീക്ഷയിൽ ക്രമക്കേട് കണ്ടെത്തിയതായി കേന്ദ്രമന്ത്രി ധർമ്മേന്ദ്രപ്രധാൻ. രണ്ട് ഇടങ്ങളിൽ ക്രമക്കേടുകൾ നടന്നെന്ന വിവരം ലഭിച്ചിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്നും മന്ത്രി പറഞ്ഞു. (NEET...

നീറ്റ് ക്രമക്കേട് പരീക്ഷയുടെ പവിത്രതയെ ബാധിച്ചെന്ന് സുപ്രീംകോടതി; ടെസ്റ്റിങ് ഏജൻസിക്ക് നോട്ടീസ് അയച്ചു; കൃത്യമായി മറുപടി അനിവാര്യമാണെന്നു കോടതി

നീറ്റ് ക്രമക്കേട് പരീക്ഷയുടെ പവിത്രതയെ ബാധിച്ചെന്ന് സുപ്രീംകോടതി. പരീക്ഷ റദ്ദാക്കണമെന്ന ഹർജിയിൽ നാഷണൽ ടെസ്റ്റിങ് ഏജൻസിക്ക് (എൻ.ടി.എ) സുപ്രീംകോടതി നോട്ടീസ് അയച്ചു. വിദ്യാർഥിനി ശിവാംഗി മിശ്രയുടെ...