Tag: Nedumkandam Fire Force

മാലിന്യവും കുപ്പിച്ചില്ലുകളും നിറഞ്ഞ മാലിന്യക്കുഴിയിൽ വീണു നായ; രക്ഷകരായി അഗ്നിരക്ഷാസേന

മാലിന്യക്കുഴിയിൽ കുടുങ്ങിയ നായയ്ക്ക് രക്ഷകരായി അഗ്നിരക്ഷാസേന ഇടുക്കിയിൽ മാലിന്യക്കുഴിയിൽ വീണ് പുറത്തുകടക്കാനാകാതെ കുടുങ്ങിയ നായയ്ക്ക് നെടുങ്കണ്ടം അഗ്നിരക്ഷാസേന രക്ഷകരായി. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.20-ഓടെയാണ് സംഭവം. ഉപകരണങ്ങളുമായെത്തി. പൈപ്പും...