Tag: necklace thieves

കണ്ണൊന്ന് തെറ്റിയാൽ കഴുത്തിൽ കിടക്കുന്ന മാല പൊട്ടിക്കും; കൈയ്യിൽ കിട്ടിയ പാടെ കൈമാറും; സൂത്രക്കാരികൾ പിടിയിലായപ്പോൾ

അതിവിദഗ്ധമായി മാല മോഷ്ടിക്കുന്ന സംഘത്തെ പോലീസ് പിടികൂടി. തമിഴ്‌നാട് സ്വദേശികളായ രാധ (44), മഹാലക്ഷ്മി (34), കറുപ്പയ്യ അമ്മ (50) എന്നിവര്‍ കണ്ണൂരിലാണ് പിടിയിലായത്.The police...