Tag: naxal

കർണാടകയിൽ ഇനി കീഴടങ്ങാൻ ആരുമില്ല; എ കാറ്റഗറി മാവോയിസ്റ്റ് നേതാവ് തൊമ്പാട്ടു ലക്ഷ്മിയ്ക്ക് ലഭിക്കുക 7 ലക്ഷം

ബെംഗളൂരു: കർണാടകയിൽ മാവോയിസ്റ്റ് നേതാവ് തൊമ്പാട്ടു ലക്ഷ്മി കീഴടങ്ങി. ഏറെ വർഷങ്ങളായി ഒളിവിൽ കഴിയുകയായിരുന്നു ലക്ഷ്മി. ‘എ’ കാറ്റഗറിയിലുള്ള മാവോയിസ്റ്റ് നേതാവാണ് കീഴടങ്ങിയത്. ഇന്നലെ ഉഡുപ്പി ജില്ലാഭരണകൂടത്തിന്...