Tag: #navakerala yatra

കറുത്ത ചുരിദാർ ധരിച്ചു നവകേരള യാത്ര കാണാൻ നിന്നു; യുവതിയെ 7 മണിക്കൂർ തടഞ്ഞുവെച്ച് പോലീസ്; നഷ്ടപരിഹാരം തേടി യുവതി ഹൈക്കോടതിയിൽ

നവകേരള യാത്ര കാണാൻ കറുത്ത ചുരിദാർ ധരിച്ചു നിന്നെന്ന പേരിൽ 7 മണിക്കൂർ കൊല്ലം കുന്നിക്കോട് പൊലീസ് അന്യായമായി തടവിൽവച്ചെന്നു പരാതിപ്പെട്ടു യുവതി. കൊല്ലം പത്തനാപുരം...