web analytics

Tag: #navakerala sadas

മദ്യം കിട്ടാതെ ബുദ്ധിമുട്ടുന്നു; നവകേരള സദസ്സിലെ പരാതിയ്ക്ക് പരിഹാരവുമായി സർക്കാർ

പാലക്കാട്: മദ്യലഭ്യതയിൽ കുറവുണ്ടെന്ന് ചൂണ്ടിക്കാട്ടി പാലക്കാട്‌ സ്വദേശി നവകേരള സദസിൽ നൽകിയ പരാതിയിൽ മറുപടിയുമായി സർക്കാർ. പാലക്കാട്‌ ജില്ലയിലെ എലപ്പുള്ളി പഞ്ചായത്തിലെ പരിസരവാസികൾ മദ്യലഭ്യതക്കുറവ് മൂലം...