Tag: naturals

‘ഐസ്‌ക്രീം മാന്‍ ഓഫ് ഇന്ത്യ’ അന്തരിച്ചു; 75 വയസ്സായിരുന്നു

നാച്വറല്‍ ഐസ്‌ക്രീം കമ്പനിയുടെ സ്ഥാപകന്‍ രഘുനന്ദന്‍ കാമത്ത് അന്തരിച്ചു. 75 വയസ്സയിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കേ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കര്‍ണാടകയിലെ ഒരു ചെറു ഗ്രാമത്തിലാണ് രഘുനന്ദന്‍...