web analytics

Tag: #National party

മൂന്നു വ്യവസ്ഥകളിൽ ഒന്നു തുണച്ചു; സിപിഎമ്മിന് 2026 വരെ ദേശീയപാർട്ടിയായി തുടരാം

തല്ക്കാലം പേടിക്കാനില്ല. ദേശീയ പാർട്ടിയെന്ന പദവി സിപിഎമ്മിന് 2026 വരെ നിലനിർത്താം. തിരഞ്ഞെടുപ്പ് കമ്മിഷൻ നിഷ്കർഷിച്ചിട്ടുള്ള 3 മാനദണ്ഡങ്ങളിലൊന്നായ '4 സംസ്‌ഥാനങ്ങളിൽ സംസ്‌ഥാന പാർട്ടി' എന്ന...