Tag: namo

സ്വകാര്യ ഏജൻസികളുടെ സർവേ പൂർത്തിയായി: താമരവിരിയിക്കാൻ മാസ്റ്റർപ്ലാനുമായി കേന്ദ്രസംഘം

  കേരളത്തിൽ വേരുറപ്പിക്കാൻ പുതിയ മാസ്റ്റർ പ്ലാനുമായി കേന്ദ്രം. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ അക്കൗണ്ട് തുറക്കാനുള്ള ദൗത്യത്തിന് കേന്ദ്രത്തിൽ നിന്നുള്ള പ്രത്യേക സംഘമാകും നേതൃത്വം നൽകുക....