Tag: namesake candidates

ഒരേ പേരുള്ളവര്‍ക്ക് മത്സരിക്കേണ്ടേ?, രാഹുൽഗാന്ധിയെന്നും ലാലുപ്രസാദ് യാദവെന്നും പേരുള്ളവരെ വിലക്കാൻ പറ്റുമോ; അപരന്മാരെ വിലക്കണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി

ന്യൂഡല്‍ഹി: ഒരേ പേരുള്ള ആളുകളെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാത്പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി. ഏതെങ്കിലും രക്ഷിതാക്കള്‍ രാഹുല്‍ഗാന്ധിയെന്നും ലാലുപ്രസാദ് യാദവെന്നും തങ്ങളുടെ കുട്ടികള്‍ക്ക്...