Tag: naked worship

ഭ​ര്‍​ത്താ​വി​ന്‍റെ രോ​ഗം ഭേ​ദ​മാ​ക്കു​ന്ന​തി​ന് നഗ്നപൂജ; കർമങ്ങൾക്കിടെ പൂജാരിയുടെ പീഡനം; വീട്ടമ്മയുടെ മൊഴിയെടുത്ത് പാലാരിവട്ടം പോലീസ്

കൊ​ച്ചി: ഭ​ര്‍​ത്താ​വി​ന്‍റെ രോ​ഗം ഭേ​ദ​മാ​ക്കു​ന്ന​തി​ന് വേണ്ടി നടത്തിയ ന​ഗ്ന​പൂ​ജ​യ്ക്കി​ടെ പീ​ഡി​പ്പി​ച്ചെ​ന്ന വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യി​ല്‍ പോ​ലീ​സ് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി.Tortured during naked worship. The police recorded...

ഇഷ്ടപ്പെട്ടതെല്ലാം നേടിയെടുക്കാൻ സാധിക്കും, നഗ്നപൂജ ചെയ്താൽ മതിയെന്ന് പ്രകാശനും ഷമീറും; പരാതിയുമായി യുവതി

താമരശ്ശേരി: നഗ്നപൂജക്ക് യുവതിയെ നിർബന്ധിച്ചെന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ. അടിവാരം മേലേ പൊട്ടികൈയിൽ പ്രകാശൻ (46), അടിവാരം വാഴയിൽ വി. ഷമീർ (40) എന്നിവരെയാണ് താമരശ്ശേരി...