Tag: #Najeeb

‘സഫാ മറിയം ഇന്ന് മരണപ്പെട്ടു’: ‘ആടുജീവിത’ത്തിലെ യഥാർത്ഥ നജീബിന്റെ കൊച്ചുമകൾക്ക് ആകസ്മിക മരണം; വേദന പങ്കുവച്ച് ബെന്യാമിൻ

ആടുജിവിതത്തിലെ യഥാർത്ഥ കഥാപാത്രമായിരുന്ന നജീബിന്‍റെ കുടുംബത്തിലെ ആകസ്മിക മരണത്തിലെ വേദന പങ്കുവച്ച് എഴുത്തുകാരൻ ബെന്യാമിൻ. നജീബിന്‍റെ ഒന്നരവയസുകാരിയ കൊച്ചുമകൾ സഫാ മറിയം മരണപ്പെട്ടതിന്‍റെ വേദനയാണ് ബെന്യാമിൻ...