Tag: Naduvil panchayat president

കുടുംബശ്രീ പ്രവർത്തകയോട് അപമര്യാദയായി പെരുമാറി; കണ്ണൂരിൽ പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ്

കണ്ണൂര്‍: കണ്ണൂരിൽ പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു. നടുവിൽ പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടംപള്ളിക്കെതിരെയാണ് കേസെടുത്തത്. കുടുംബശ്രീ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന...