Tag: N Prashanth

കൊടിയുടെ നിറം നോക്കാതെ കാംകോ ജീവനക്കാർ; കലിപ്പ് തീർത്തത് മാതൃഭൂമി പത്രം കത്തിച്ച്; വള്ളത്തിന്റെ അമരത്തില്ലെങ്കിലും ഞാൻ കരയ്ക്കാണെങ്കിലും നമ്മുടെ കമ്പനിയുടെ യാത്രയിൽ കൂടെത്തന്നെ കാണുമെന്ന് പ്രശാന്ത്

സസ്‌പെൻഷനിലായ കൃഷി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയും കാംകോ മാനേജിങ് ഡയറകട്‌റുമായിരുന്ന എൻ. പ്രശാന്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കാംകോ ജീവനക്കാർ മാതൃഭൂമി പത്രം കത്തിച്ചു. പ്രശാന്തിനെതിരെ പത്രം...