web analytics

Tag: Mysuru-Bengaluru route

മൈസൂരു- ബെംഗളൂരു റൂട്ടിൽ വാഹനാപകടം; മലയാളി കുടുംബം സഞ്ചരിച്ച കാറിൽ കർണാടക ആർ.ടി.സി. ബസിടിച്ച് ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

ഉളിക്കൽ: മൈസൂരു-ബെംഗളൂരു റൂട്ടിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. നള്ളങ്കട്ടയിൽ വെച്ച് കാറിൽ കർണാടക ആർ.ടി.സി. ബസ് ഇടിച്ചാണ് അപകടമുണ്ടായത്. കാർ...