web analytics

Tag: Mysuru

കര്‍ണാടകയില്‍ ഹീലിയം ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; ബലൂൺ കച്ചവടക്കാരൻ മരിച്ചു; അഞ്ചുപേർക്ക് ഗുരുതര പരിക്ക്

കര്‍ണാടകയില്‍ ഹീലിയം ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം ബെംഗളൂരു: കര്‍ണാടകയില്‍ ഹീലിയം ബലൂണുകള്‍ നിറയ്ക്കാന്‍ ഉപയോഗിക്കുന്ന ഹീലിയം ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. അഞ്ചുപേര്‍ക്ക്...

നടിയെ നിർമാതാവായ ഭർത്താവ് തട്ടിക്കൊണ്ടുപോയി; ആവശ്യപ്പെട്ടത് ഒരുവയസുള്ള മകളെ

നടിയെ നിർമാതാവായ ഭർത്താവ് തട്ടിക്കൊണ്ടുപോയി; ആവശ്യപ്പെട്ടത് ഒരുവയസുള്ള മകളെ കന്നഡ നടിയായ ചൈത്ര ആർനെയെ ഭർത്താവ് തട്ടിക്കൊണ്ടുപോയതായി പരാതി. സംഭവത്തിൽ ചൈത്രയുടെ സഹോദരി ലീല ആർ പൊലീസിൽ...

അന്ധവിശ്വാസത്തിന്റെ മറവിൽ പെൺവാണിഭം

അന്ധവിശ്വാസത്തിന്റെ മറവിൽ പെൺവാണിഭം ബെംഗളൂരു: പ്രായപൂർത്തിയാകാത്ത ആറാം ക്ലാസുകാരിയായ പെൺകുട്ടിയെ 20 ലക്ഷം രൂപയ്ക്കു വിൽപ്പനയ്ക്ക് വെച്ച സെക്സ് മാഫിയ സംഘത്തെ പൊലീസ് പിടികൂടി. ബെംഗളൂരു സ്വദേശിനി ശോഭയും...

15 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ഭർത്താവിനെ ക്രൂരമായി കൊന്നു; കടുവ പിടിച്ചെന്ന് പ്രചരിപ്പിച്ചു; യുവതിയുടെ പ്രവർത്തികൾ ഞെട്ടിക്കുന്നത്…

15 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ഭർത്താവിനെ ക്രൂരമായി കൊന്നു; കടുവ പിടിച്ചെന്ന് പ്രചരിപ്പിച്ചു; യുവതിയുടെ പ്രവർത്തികൾ ഞെട്ടിക്കുന്നത്… മൈസൂരു: ഭർത്താവിനെ കടുവ കൊന്നെന്ന പ്രചാരണം നടത്തി, വനം...

കോ​ള​ജ് ഹോ​സ്റ്റ​ലി​ൽ മ​ല​യാ​ളി ന​ഴ്സി​ങ് വി​ദ്യാ​ർ​ഥി​നി​ മ​രി​ച്ച​നി​ല​യി​ൽ; സംഭവം മൈ​സൂ​രു​വി​ൽ

ബം​ഗ​ളൂ​രു: മൈ​സൂ​രു​വി​ലെ കോ​ള​ജ് ഹോ​സ്റ്റ​ലി​ൽ മ​ല​യാ​ളി ന​ഴ്സി​ങ് വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.Malayali nursing student dies in college hostel in Mysuru ചാ​ർ​ക്കോ​സ് കോ​ള​ജ്...