Tag: #MV Govindan #RahulMankuthil

രാഹുൽ മാങ്കൂട്ടത്തിലിനോട് മാപ്പ് പറയില്ലെന്ന് ഉറപ്പിച്ച് എം.വി ഗോവിന്ദൻ

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ മഡിക്കൽ സർട്ടിഫിക്കറ്റ് വ്യാജമെന്ന പ്രസ്താവനയിൽ മാപ്പ് പറയില്ലെന്ന് എം.വി ഗോവിന്ദൻ. രാഹുലിന്റെ വക്കീൽ നോട്ടിസ് കിട്ടിയിട്ടില്ല. താൻ പറഞ്ഞത്...