Tag: Muvatupuzha - Perumbavoor

നിർത്തിയിട്ടിരുന്ന തടിലോറിക്ക് പിന്നിൽ കാറിടിച്ച് അഞ്ച് പേർക്ക് പരിക്കേറ്റു; അപകടം മൂവാറ്റുപുഴ – പെരുമ്പാവൂർ റൂട്ടിൽ

മൂവാറ്റുപുഴ: നിർത്തിയിട്ടിരുന്ന തടിലോറിക്ക് പിന്നിൽ കാറിടിച്ച് അഞ്ച് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം. Five people were injured when a car rammed into...