Tag: Muvattupuzha

തോളുകൾ തമ്മിൽ കൂട്ടി മുട്ടി, കണ്ണുരുട്ടി, ഹെൽമെറ്റ് പ്രയോഗം…; ബാറിന് മുന്നിൽ പൊരിഞ്ഞ അടി, സംഭവം മൂവാറ്റുപുഴയിൽ

രാമമംഗലം 130 ജംഗ്ഷൻ ഭാഗത്തുള്ള ബാറിനു മുന്നിൽ വച്ചായിരുന്നു സംഭവം മൂവാറ്റുപുഴ: യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. വെള്ളൂർക്കുന്നം പുളിയ്ക്കകാവിനു സമീപം താമസിക്കുന്ന ആലുവ...

ക​രി​മ്പ​ന​യി​ലെ കൊ​ല​പാ​ത​കം; ബിനുവിനെ കൊലപ്പെടുത്തിയത് കശാപ്പുകാരൻ തന്നെ; നാ​ഗാ​ർ​ജു​ൻ കുറ്റക്കാരനെന്ന് കോടതി

മൂ​വാ​റ്റു​പു​ഴ: ക​രി​മ്പ​ന​യി​ലെ കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​തി നാ​ഗാ​ർ​ജു​ൻ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി. തി​രു​വ​ന​ന്ത​പു​രം അ​ബൂ​രി ആ​ന​ന്ദ ഭ​വ​ൻ വീ​ട്ടി​ൽ ബി​നു എ​ന്ന രാ​ധാ​കൃ​ഷ്ണ​നെ (47) നെ ​കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ്...

കെട്ടിടനിർമാണ തൊഴിലാളിയായ ഭർത്താവ് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ കണ്ടത് കിടപ്പുമുറിയിലെ ജനലിൽ തൂങ്ങി നിൽക്കുന്ന ഭാര്യയെ; മൂവാറ്റുപുഴ പോലീസ് അന്വേഷണം തുടങ്ങി

മൂവാറ്റുപുഴ: ഇതരസംസ്ഥാന തൊഴിലാളിയുടെ ഭാര്യ വീടിനുള്ളിൽ മരിച്ച നിലയിൽ. ബംഗാൾ മുർഷിദാബാദ് സ്വദേശി റിന ബിബി(26)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെ വാടകക്ക് താമസിക്കുന്നവീട്ടിലെ...

മൂവാറ്റുപുഴയിൽ വാഹനാപകടം; കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ചു; 6 പേർക്ക് പരിക്ക്; അപകടത്തിൽപ്പെട്ടത് കോതമംഗലം എം എ കോളജിലെ വിദ്യാർഥികൾ

കൊച്ചി: മൂവാറ്റുപുഴയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം. ആറ് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. മൂവാറ്റുപുഴ- പിറവം റോഡിലാണ് അപകടമുണ്ടായത്. കോതമംഗലം എം എ...

ഫുട്ബോൾ ടൂർണമെന്റിനിടെ തർക്കം; വിദ്യാർത്ഥികൾക്ക് നേരെ വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തി ലീഗ് നേതാവിൻ്റെ മകൻ

മൂവാറ്റുപുഴ: ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഉണ്ടായ തര്‍ക്കത്തിനിടെ കുട്ടികളെ വടിവാള്‍ കാണിച്ചു ഭീഷണിപ്പെടുത്തി ലീഗ് നേതാവിന്റെ മകൻ. മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതി അംഗവും എറണാകുളം ജില്ലാ...

മൂവാറ്റുപുഴയിൽ ലോഡ്ജിൽ മുറിയെടുത്ത യുവാവ് രണ്ടു ദിവസമായിട്ടും പുറത്തിറങ്ങിയില്ല; ജീവനക്കാർ വാതിൽ തുറന്നു നോക്കിയപ്പോൾ കണ്ടത് യുവാവിൻ്റെ മൃതദേഹം; മരിച്ചത് ഇടുക്കി സ്വദേശി

മൂവാറ്റുപുഴ: മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻ്റിന് സമീപമുള്ള ലോഡ്ജിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.A young man was found dead in a lodge...

പതിനെട്ടു വർഷം മുമ്പ് മൂവാറ്റുപുഴയിൽ നിന്നും കാൽ കിലോ സ്വർണവും ഒന്നര ലക്ഷം രൂപയുമായി മുങ്ങി; സ്വർണക്കട തുടങ്ങി മുതലാളിയായി; പഴയ ആ സ്വർണ പണിക്കാരനെ മുംബൈയിൽ നിന്നും പൊക്കിയത് അതിസാഹസികമായി

മൂവാറ്റുപുഴ: ജൂവലറിയിൽ നിന്ന് 240 ഗ്രാം സ്വർണവും മറ്റൊരാളിൽ നിന്ന് ഒന്നര ലക്ഷം രൂപയും ചതിയിലൂടെ കൈക്കലാക്കി മുങ്ങിയ പ്രതിയെ 18 വർഷത്തിന് ശേഷം...

സ്കൂൾ ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു; നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്

മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ സ്കൂൾ ബസ് നിയന്ത്രണം തെറ്റി മതിലിലിടിച്ച് അപകടം. നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഫാ. ജോസഫ് മെമ്മോറിയൽ സ്കൂളിലെ ബസാണ് അപകടത്തിൽ പെട്ടത്.(The school...

മൂവാറ്റുപുഴയിൽ എട്ട് പേരെ അക്രമിച്ച വളര്‍ത്തുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു; അടിയന്തര നടപടിയുമായി നഗരസഭ; മുഴുവൻ തെരുവുനായ്ക്കൾക്കും വാക്‌സിനേഷൻ

മൂവാറ്റുപുഴയിൽ ഇന്നലെ എട്ട് പേരെ അക്രമിച്ച ശേഷം ചത്ത വളര്‍ത്തുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ഇന്നലെ ചത്ത നായയുടെ പോസ്റ്റ്‍മോര്‍ട്ടത്തിലാണ് നായക്ക് പേവിഷബാധയുണ്ടെന്നു സ്ഥിരീകരിച്ചത്. സംഭവത്തില്‍ തുടര്‍...

മൂവാറ്റുപുഴയിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു; കൊല്ലപ്പെട്ടത് കിടപ്പുരോഗിയായ 85-കാരി

കൊച്ചി: മൂവാറ്റുപുഴയില്‍ ഭർത്താവ് കിടപ്പുരോഗിയായ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. മൂവാറ്റുപുഴ നിരപ്പ് സ്വദേശി കത്രിക്കുട്ടി(85) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി 11-നായിരുന്നു സംഭവം നടന്നത്. സംഭവത്തില്‍...

ഹോട്ടലിൽ ഒപ്പം ജോലി ചെയ്‌തിരുന്ന യുവതിയുടെ വീട്ടിൽ രാത്രി സന്ദർശനം പ്രകോപനമായി; മൂവാറ്റുപുഴയിലേത് ആൾക്കൂട്ട കൊലപാതകം തന്നെ; ഉത്തരേന്ത്യൻ മോഡൽ ഉത്തരേന്ത്യക്കാരനിൽ തന്നെ പരീക്ഷിച്ച് വാളകത്തുകാർ; മരണകാരണം തലക്കും നെഞ്ചിലും ഏറ്റ ക്ഷതം;...

എറണാകുളം: അതിഥി തൊഴിലാളി അരുണാചല്‍ പ്രദേശ് സ്വദേശിയായ അശോക് ദാസ് മരിച്ചത് ആൾക്കൂട്ട മർദനത്തെ തുടർന്നാണെന്ന് സ്ഥിരീകരിച്ച് പൊലീസ്.മൂവാറ്റുപുഴ വാളകത്ത്  പൊലീസ് കസ്റ്റഡിയിലെടുത്ത 10 പേരുടെയും...