Tag: muslimleagu

മൂ​ന്നാം സീ​റ്റി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന് മാ​ധ്യ​മ​ങ്ങ​ൾ​ക്ക് വി​വ​രം ചോ​രു​ന്നു; കട്ടക്കലിപ്പിൽ ലീഗ്; ലോ​ക്​​സ​ഭ​യി​ൽ മൂ​ന്നാം സീ​റ്റ് മാ​ത്ര​മ​ല്ല, നേ​ര​ത്തെ വി​ട്ടു​കൊ​ടു​ത്ത രാ​ജ്യ​സ​ഭ സീ​റ്റും തി​രി​ച്ചു​വേ​ണം; ലീഗിൻ്റെ പുതിയ തീരുമാനം ഇങ്ങനെ

മ​ല​പ്പു​റം: യു.ഡി.എഫിലെ താൽക്കാലിക സമവായം പാളി.ലോ​ക്​​സ​ഭ​യി​ൽ മൂ​ന്നാം സീ​റ്റ് വേ​ണ​മെ​ന്ന് മാ​ത്ര​മ​ല്ല, നേ​ര​ത്തെ വി​ട്ടു​കൊ​ടു​ത്ത രാ​ജ്യ​സ​ഭ സീ​റ്റ് തി​രി​ച്ചു​വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടാ​നാണ്​ മുസ്ലിം ലീഗിൻ്റെ പു​തി​യ തീ​രു​മാ​നം. ലോ​ക്സ​ഭ...