Tag: #murder

ഭർത്താവുമായി വഴക്കിട്ടു: ദേഷ്യം തീർക്കാൻ 3 വയസ്സുകാരിയായ മകളെ ക്രൂരമായി കൊലപ്പെടുത്തി യുവതി; മൃതദേഹവുമായി നാല് കിലോമീറ്റർ നടന്നു

ഭർത്താവുമായി വഴക്കിട്ടതിനെ തുടർന്ന് സ്വന്തം മകളെ കൊലപ്പെടുത്തി യുവതി. തിങ്കളാഴ്ച വൈകിട്ട് നാഗ്പൂർ എംഐഡിസി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കൊലപാതകത്തിനുശേഷം വിവരം പോലീസിനെ അറിയിക്കാൻ...

ഇരട്ടയാറിൽ അതിജീവിതയായ പെൺകുട്ടിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് നി​ഗമനം

ഇടുക്കി: ഇടുക്കിയിൽ പതിനേഴുകാരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി ഇരട്ടയാറിലാണ് സംഭവം. ഇന്ന് രാവിലെയോടെ പതിനേഴുകാരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ ബെൽറ്റ്...

ബസ്റ്റോപ്പിൽ വച്ച് അടിപിടി : ക്രൂരമായ കൊലപാതകത്തിനുശേഷം മൃതദേഹത്തിന്റെ മുഖം ഭക്ഷിച്ച് യുവാവ്; കണ്ണുകളും ചെവിയും തിന്നു !

ബസ്റ്റോപ്പിൽ വച്ച് അടി ഉണ്ടാക്കി ആളെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിന്റെ മുഖം ഭക്ഷിച്ച് യുവാവ്. കോളിംഗ് ചെക്ക് എന്ന യുവാവാണ് ലാസ് വേഗസിലെ ബസ്റ്റോപ്പിൽ ക്രൂരകൃത്യം...

അടിമുടി ദുരൂഹത; കാണാതായ യുവതി വീടിനുള്ളിൽ മരിച്ച നിലയിൽ; വീട് നോക്കാൻ ഏൽപ്പിച്ച യുവാവ് മറ്റൊരിടത്ത് തൂങ്ങി മരിച്ച നിലയിൽ

കണ്ണൂര്‍ പയ്യന്നൂരില്‍ യുവതിയും യുവാവും മരിച്ച നിലയില്‍. മാതമംഗലം കോയിപ്ര സ്വദേശി അനില, സുദര്‍ശന്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അനിലയെ കൊലപ്പെടുത്തി സുദര്‍ശന്‍ ആത്മഹത്യ...

മൂവാറ്റുപുഴയിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു; കൊല്ലപ്പെട്ടത് കിടപ്പുരോഗിയായ 85-കാരി

കൊച്ചി: മൂവാറ്റുപുഴയില്‍ ഭർത്താവ് കിടപ്പുരോഗിയായ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. മൂവാറ്റുപുഴ നിരപ്പ് സ്വദേശി കത്രിക്കുട്ടി(85) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി 11-നായിരുന്നു സംഭവം നടന്നത്. സംഭവത്തില്‍...

അതിക്രൂരം ! കോട്ടയത്ത് അതിഥി തൊഴിലാളിയെ സിമന്റ് മിക്സർ മെഷീനിൽ ഇട്ട് കൊലപ്പെടുത്തി, മൃതദേഹം ചവറുകൂനയിൽ ഉപേക്ഷിച്ചു

കോട്ടയത്ത് അതിഥി തൊഴിലാളിയെ സിമന്റ് മിക്സർ മെഷീനിൽ ഇട്ട് കൊലപ്പെടുത്തി. കോട്ടയം വാകത്താനത്താണ് അസം സ്വദേശിയായ ലേമാന്‍ കിസ്ക് എന്ന 19 കാരനെ ക്രൂരമായി കൊലപ്പെടുത്തിയത്....

കടലക്കറിയിൽ വിഷം ചേർത്ത് അച്ഛനെ കൊന്ന ഡോക്ടർ നേപ്പാളിൽ മരിച്ച നിലയിൽ

തൃശൂര്‍ അവണൂരില്‍ അച്ഛനെ ഭക്ഷണത്തിൽ വിഷം കൊടുത്ത് കൊന്ന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ ആയുര്‍വേദ ഡോക്ടറെ നേപ്പാളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടക്കുളം അമ്മാനത്ത് പരേതരായ...

കൊലപാതക കാരണം അമ്മയോട് അപമര്യാദയായി പെരുമാറിയത്; ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ

കോഴിക്കോട്: ഓട്ടോ ഡ്രൈവറെ കൊലപെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. വെള്ളയിൽ സ്വദേശി ധനേഷ് മുകുന്ദൻ (33) ആണ് പൊലീസിൻ്റെ പിടിയിലായത്. ഞായറാഴ്ച പുലർച്ചെയാണ് ഓട്ടോ ഡ്രൈവറായ...

കുടുംബ വഴക്ക്; ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് തൂങ്ങി മരിച്ചു

ആലപ്പുഴ: ചെങ്ങന്നൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. പുന്തല ശ്രുതിലയത്തിൽ ദീപ്തിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഷാജിയാണ് ദീപ്തിയെ വെട്ടികൊലപ്പെടുത്തുകയായിരുന്നു. ഇന്ന് രാവിലെ 6.30ന്...

ആലപ്പുഴയിൽ ദൃശ്യം മോഡൽ കൊലപാതകം; കൊന്ന് കുഴിച്ചുമൂടിയത് സഹോദരിയെ, മൃതദേഹം കണ്ടെത്തി ;സഹോദരൻ കസ്റ്റഡിയിൽ

ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും ദൃശ്യം മോഡല്‍ കൊലപാതകം. ആലപ്പുഴ പൂങ്കാവ് വടക്കന്‍പറമ്പില്‍ റോസമ്മയെയാണ് കൊലപ്പെടുത്തി വീടിനുള്ളില്‍ കുഴിച്ചിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് റോസമ്മയുടെ സഹോദരന്‍ ബെന്നിയെ പോലീസ്...

ബാറിൽ നിന്ന് ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുപോയ ശേഷം കൊലപ്പെടുത്തി; നെടുമ്പാശ്ശേരിയിൽ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് അത്താണി ഗില്ലാപ്പി യെ കൊലപ്പെടുത്തിയ കൊടും ക്രിമിനൽ

കൊച്ചി: നെടുമ്പാശ്ശേരിയിൽ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു. തുരുത്തിശ്ശേരിയിലെ വിനു വിക്രമനെയാണ് വെട്ടിക്കൊന്നത്. പുലർച്ചെ 2 മണിയോടെ ചെങ്ങാമനാട് വെച്ചാണ് കൊലപാതകം നടന്നത്. ബാറിൽ നിന്ന് ഓട്ടോറിക്ഷയിൽ...

സംസ്ഥാന പൊലീസ് മേധാവി, മലപ്പുറം എസ്പി, കാളികാവ് സിഐ എന്നിവരെ കക്ഷിചേർക്കും; രണ്ടര വയസ്സുകാരിയെ പിതാവ് മർദിച്ചു കൊന്ന സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

കൊച്ചി: രണ്ടര വയസ്സുകാരിയെ പിതാവ് മർദിച്ചു കൊന്ന സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കേസെടുത്തത്. നടപടിക്രമങ്ങൾക്കായി ചീഫ്...