Tag: munnar trip

മൂന്നാറിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; ബോട്ടിങ്ങ് – കയാക്കിങ്ങ് കേന്ദ്രങ്ങളിൽ വമ്പൻ തിരക്ക്

പ്രതികൂല കാലാവസ്ഥയെ തുടർന്ന് നിർജീവമായിരുന്ന മൂന്നാറിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികളുടെ തിരക്ക് വർധിച്ചു. ഇതോടെപ്രദേശത്തെ റിസോർട്ടുകളും ഹോം സ്റ്റേകളും സജീവമായി. Inflow of...