Tag: munnar shops

പൊളിച്ച കടകൾ പോയപോലെ തിരിച്ചെത്തി; മൂന്നാർ വീണ്ടും കുരുക്കിലേക്ക്…..

മൂന്നാറിൽ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് പൊളിച്ചുനീക്കിയ പള്ളിവാസൽ പഞ്ചായത്തിലെ അനധികൃത വഴിയോരക്കടകൾ വീണ്ടും തിരിച്ചെത്തുന്നു.കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ പള്ളി വാസൽ രണ്ടാംമൈൽ ജങ്ഷനിലാണ് കോടതി വിധി ലംഘിച്ച്...