Tag: Municipal chairperson

സി വി ശ്രീരാമൻ ട്രസ്റ്റിന് ഭൂമി കൈമാറുന്നതിനെ ചൊല്ലി തർക്കം; നഗരസഭാ ചെയർപേഴ്‌സണെയും കൗൺസിലർമാരെയും പൂട്ടിയിട്ടു

തൃശൂർ: ഭൂമി കൈമാറ്റ തർക്കത്തെ തുടർന്ന് നഗരസഭാ ചെയർപേഴ്‌സണെയും കൗൺസിലർമാരെയും പൂട്ടിയിട്ടു. കുന്നംകുളം നഗരസഭാ ചെയർപേഴ്‌സണെയും കൗൺസിലർമാരെയും ആണ് പൂട്ടിയിട്ടത്.Municipal chairperson and councilors were...