Tag: munambam

മുനമ്പം വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടൽ; ക്രൈസ്തവ സഭാ ബിഷപ്പുമാരെ ചര്‍ച്ചക്ക് വിളിച്ചു

തിരുവനന്തപുരം : മുനമ്പം വിഷയത്തില്‍ ക്രൈസ്തവ സഭാ ബിഷപ്പുമാരെ ചര്‍ച്ചക്ക് വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിൻ്റെ ഡല്‍ഹിയിലെ പ്രതിനിധി കെ വി തോമസ് വഴിയാണ് മുഖ്യമന്ത്രിയുടെ...

കേന്ദ്ര മന്ത്രി കിരൺ റിജിജു ഇന്ന് മുനമ്പത്ത്

മുനമ്പം: കേന്ദ്ര ന്യുനപക്ഷകാര്യവകുപ്പ് മന്ത്രി കിരൺ റിജിജു ഇന്ന് മുനമ്പത്ത് എത്തും. വഖഫ് ഭേദഗതി ബിൽ നിയമമാക്കിയതിൽ പ്രധാനമന്ത്രിക്ക് നന്ദി അറിയിക്കാൻ മുനമ്പത്ത് ഇന്ന് സംഘടിപ്പിക്കുന്ന...

മുനമ്പത്തു നിന്നും ഒരാളെ പോലും കുടിയിറക്കാൻ അനുവദിക്കില്ല; കെ.സുരേന്ദ്രൻ

കൊച്ചി - വഖഫ് അധിനിവേശം മൂലം കിടപ്പാടം നഷ്ടപ്പെടുന്ന ഭീതിയിൽ കഴിയുന്ന 600 ൽ അധികം കുടുംബങ്ങളിൽ ഒരാളെ പോലും ഇവിടെ നിന്നും കുടിയിറക്കാൻ ബി...

മുനമ്പത്തേത് പ്രദേശിക പ്രശ്നമല്ല, ഭരണഘടന പ്രശ്നംകൂടിയാണ്; സമരത്തിന് പരിഹാരം കാണുന്നത് വരെ കൂടെയുണ്ടാകുമെന്ന് രാജീവ്‌ ചന്ദ്രശേഖർ

കൊച്ചി: മുനമ്പത്തേത് ഒരു പ്രദേശിക പ്രശ്നമല്ല, അതൊരു ഭരണഘടന പ്രശ്നംകൂടിയാണെന്ന് മുൻ കേന്ദ്രമന്ത്രി രാജീവ്‌ ചന്ദ്രശേഖർ. സമരത്തിന്റെ ആദ്യ ദിവസം മുതൽ മുനമ്പത്തുകാർക്ക് പിന്തുണയുമായി ഒപ്പമുണ്ട്.  ഈ...

വഖഫ് അധിനിവേശത്തിനെതിരെ നടക്കുന്ന സമരം ദേശീയ തലത്തിലേക്ക് എത്തിച്ചത് ഷോൺ ജോർജ് ആണെന്ന് സഹ പ്രഭാരി അപരാജിത സാരംഗി; ഒത്തു തീർപ്പ് ചർച്ചക്ക് എത്തുന്നവരെ ശത്രുവായി പ്രഖ്യാപിക്കണമെന്ന് ഷോൺ ജോർജ്

കൊച്ചി: മുനമ്പത്തെ വഖഫ് അധിനിവേശത്തിനെതിരെ നടക്കുന്ന സമരം ദേശീയ തലത്തിൽ വരെ ശ്രദ്ധ നേടിയതിന് പിന്നിൽ ഷോൺ ജോർജ് എന്ന ഒറ്റ വ്യക്തിയുടെ മിടുക്കാണെന്ന് ബിജെപി...

മുനമ്പത്ത് നിന്ന് ഒരാളെ പോലും കുടിയിറക്കില്ല; പ്രശ്ന പരിഹാരത്തിന് ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ച് സര്‍ക്കാര്‍

കൊച്ചി: മുനമ്പം വിഷയത്തിൽ ജനങ്ങളുടെ നിയമപരമായ എല്ലാ അവകാശങ്ങളും സംരക്ഷിക്കുമെന്ന് സംസ്ഥാന സർക്കാർ. പ്രശ്നപഠനത്തിനും പരിഹാരത്തിനുമായി ജുഡീഷ്യൽ കമീഷനെ നിയോ​ഗിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ...

മുനമ്പം ഭൂമിത്തർക്കം; സർവകക്ഷിയോഗം ഇന്ന്; ഒത്തുതീർപ്പ് നിർദേശങ്ങൾ സർക്കാർ തന്നെ മുന്നോട്ടുവെക്കും; പ്രതീക്ഷയോടെ മുനമ്പം നിവാസികൾ

മുനമ്പം ഭൂമി വിഷയം പരിഹരിക്കുന്നതിന് വേണ്ടി വിളിച്ചുചേർത്ത സർവകക്ഷിയോഗം ഇന്ന്. മുനമ്പം നിവാസികൾ മാത്രമല്ല മലയാളികൾ മുഴുവനും വളരെയധികം പ്രതീക്ഷയോടെയാണ് യോഗത്തെ നോക്കിക്കാണുന്നത്. ജനാധിപത്യ രീതിയിൽ...

പതിനെട്ടു പടിയുടെ അടിയിൽ വേറൊരു ചങ്ങായി ഇരിപ്പുണ്ട്, വാവര്, ഈ വാവര്, ഞാനിത് വഖഫിന് കൊടുത്തെന്ന് പറഞ്ഞാൽ നാളെ ശബരിമല വഖഫിന്റേത് ആകും; വിവാദപരാമർശവുമായി അഡ്വ. ബി. ഗോപാലകൃഷ്ണൻ

കൽപറ്റ: മുനമ്പം ഭൂമി പ്രശ്‌നത്തെക്കുറിച്ച് സംസാരിക്കവെ വിവാദപരാമർശവുമായി ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ബി. ഗോപാലകൃഷ്ണൻ. വാവര് സ്വാമി അവകാശവാദം ഉന്നയിച്ചാൽ ശബരിമല നാളെ വഖഫ്...

മുനമ്പം ഭൂമി വഖഫ് ഭൂമിയല്ല എന്ന സത്യം സർക്കാർ അംഗീകരിക്കണം: ആർച്ച് ബിഷപ്പ് ഡോ. ജോസഫ്  കളത്തിപറമ്പിൽ 

കൊച്ചി: കടലിലും കായലിലും പണിയെടുക്കുന്ന പാവപ്പെട്ട മനുഷ്യർ താമസിക്കുന്ന മുനമ്പം ഭൂമി വഖഫ്ഭൂമിയല്ല എന്ന സത്യം  വഖഫ് ബോർഡ് അംഗീകരിക്കുകയും കേരള സർക്കാർ അതിനുള്ള അടിയന്തര...

മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയല്ല, ഭൂമിയുടെ മേലുള്ള അവകാശ വാദം വഖഫ് ബോർഡ് പിൻവലിക്കണം;മുനമ്പം ഭൂമി തർക്കം തീർക്കാൻ സർവകക്ഷി യോഗം വിളിക്കണമെന്ന് പ്രതിപക്ഷ നേതാവ്

മുനമ്പം വിഷയത്തിന് ശാശ്വത പരിഹാരം കണ്ടെത്താൻ മുഖ്യമന്ത്രി സർവകക്ഷി യോഗം വിളിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് ഇന്ന് കത്ത് നൽകുമെന്ന്...

മുനമ്പം ജനതയ്ക്ക് മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെടുന്നു; അതിജീവനത്തിനായുള്ള പോരാട്ടത്തെ എല്ലാ മനുഷ്യസ്നേഹികളും പിന്തുണക്കണമെന്ന് തൃശൂർ അതിരൂപതാ സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ

മുനമ്പം ജനതയ്ക്ക് മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെടുകയാണെന്ന് തൃശൂർ അതിരൂപതാ സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ. മുനമ്പം സമരത്തിന് ഐകദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് തൃശൂർ അതിരൂപതാ പ്രതിനിധി സംഘം സമരഭൂമി...

നിയമപരിരക്ഷയുള്ള കൊള്ളസംഘമാണ് വഖഫെന്ന് ഡോ. രേണു സുരേഷ്; റിലേ നിരാഹാര സമരം ഒൻപതാം ദിനത്തിലേക്ക്

കൊച്ചി: കഴിഞ്ഞ മൂന്ന് തലമുറയായി മുനമ്പത്ത് അധിവസിക്കുന്ന ജനത പണം കൊടുത്തു വാങ്ങിയ ഭൂമിയില്‍ നിന്ന് ഇറങ്ങിപ്പോകേണ്ടി വരുന്നതിന്റെ മൂലകാരണം വഖഫിന്റെ അധിനിവേശമാണെന്ന് ബിജെപി സംസ്ഥാന...