Tag: Mumps disease

ഒന്ന്, രണ്ട് ക്ലാസുകളിലെ 30 വിദ്യാർത്ഥികൾക്ക് മുണ്ടിനീര്; മഞ്ചേരിയിൽ സ്കൂൾ അടച്ചു

മലപ്പുറം: കുട്ടികൾക്ക് മുണ്ടിനീര് വ്യാപിച്ചതോടെ സ്കൂളിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചു. ആരോഗ്യവകുപ്പിന്റെ നിർദേശത്തെ തുടർന്നാണ് സ്കൂൾ അടച്ചത്. മഞ്ചേരി നറുകര നസ്രത്ത് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ...