Tag: Mumbai Sessions Court

പരിചയമില്ലാത്ത സ്ത്രീകളെ ചാറ്റ്ചെയ്ത് വളക്കാൻ നോക്കുന്ന വിരുതൻമാർ സൂക്ഷിക്കുക; സ്ഥിരമായി ഉപയോ​ഗിക്കുന്ന ഈ വാക്കുകളും അശ്ലീലത്തിൽ പെടുമെന്ന് കോടതി

മുംബൈ: രാത്രികാലങ്ങളിൽ പരിചയമില്ലാത്ത സ്ത്രീക്ക് സന്ദേശമയക്കുന്നത് അശ്ലീലമാണെന്ന് മുംബൈ സെഷൻസ് കോടതി. നീ മെലിഞ്ഞവളാണ്, മിടുക്കിയാണ്, സുന്ദരിയാണ്, നിന്നെ എനിക്ക് ഇഷ്ടമാണ് എന്നൊക്കെ സന്ദേശമയക്കുന്നത് അശ്ലീലമാണെന്നാണ്...