Tag: Mumbai boat accident

മുംബൈ ബോട്ടപകടം; കാണാതായവരിൽ മലയാളി ദമ്പതികളും; മാതാപിതാക്കളെ കാണാനില്ലെന്ന് ആറുവയസുകാരൻ

മുംബൈ: മുംബൈയിൽ ഇന്നലെ ഉണ്ടായ ബോട്ട് അപകടത്തിൽ മലയാളി ദമ്പതികളെ കാണാതായതായി സംശയം. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ആറു വയസ്സുകാരനായ മലയാളി ബാലനാണ് മാതാപിതാക്കളെ കാണാനില്ലെന്ന്...