Tag: mukesh

തിരുത്തി നൽകണം; മുകേഷിനെതിരായ കുറ്റപത്രം മടക്കി

കൊച്ചി: മുകേഷ് എംഎല്‍എക്ക് എതിരായ കുറ്റപത്രം കോടതി മടക്കി. തീയതികളിലുണ്ടായ പിഴവിനെ തുടര്‍ന്നാണ് നടപടി. പിഴവ് തിരുത്തി നല്‍കാന്‍ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍...

ആ പരാതികൾ പിൻവലിക്കുമെന്ന് ഒരു വാശിപ്പുറത്ത് പറഞ്ഞത്, മുകേഷും ജയസൂര്യയും ഉള്‍പ്പെടെയുള്ള നടന്‍മാര്‍ക്കെതിരെ പരാതിയുമായി മുന്നോട്ടെന്ന് നടി

കൊച്ചി: മുകേഷും ജയസൂര്യയും ഉള്‍പ്പെടെയുള്ള നടന്‍മാര്‍ക്കെതിരായ പരാതികള്‍ പിന്‍വലിക്കാനുള്ള തീരുമാനം മാറ്റി ആലുവ സ്വദേശിയായ നടി. പരാതികള്‍ പിന്‍വലിക്കുമെന്ന് കഴിഞ്ഞ ദിവസം പരാതിക്കാരിയായ നടി പറഞ്ഞിരുന്നു. എന്നാൽ,...

എം മുകേഷ് എംഎൽഎ, ജയസൂര്യ, ബാലചന്ദ്ര മേനോൻ, മണിയൻപിള്ള രാജു, ഇടവേള ബാബു…പ്രമുഖ നടന്മാർക്കെതിരെ പരാതി നൽകിയ നടി കേസിൽ നിന്ന് പിന്മാറുന്നു

തിരുവനന്തപുരം: മുകേഷ് ഉൾപ്പടെയുള്ള പ്രമുഖ നടന്മാർക്കെതിരെ പരാതി നൽകിയ നടി കേസിൽ നിന്ന് പിന്മാറുന്നു. അന്വേഷണ സംഘത്തിന് ഇക്കാര്യം കാണിച്ച് ഇമെയിൽ ​അയക്കുമെന്നും നടി മാധ്യമങ്ങളോട്...

നടിയെ പീഡിപ്പിച്ചെന്ന കേസ്; മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി, ജാമ്യത്തിൽ വിട്ടു

കൊച്ചി: നടിയെ പീഡിപ്പിച്ചെന്ന കേസിൽ നടനും എംഎൽഎയുമായ മുകേഷിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ഇന്നു രാവിലെ തീരദേശ പൊലീസിന്റെ ആസ്ഥാന ഓഫിസിൽ എഐജി ജി....

മുകേഷ്, ജയസൂര്യ അടക്കം 7 നടന്മാർക്കെതിരെ പീഡന പരാതി നൽകിയ നടിക്കെതിരെ കേസ്; പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസ്സെടുത്തത് മറ്റൊരു യുവതിയുടെ പരാതിയിൽ

മലയാള സിനിമയിലെ മുകേഷ്, ജയസൂര്യ ഉൾപ്പെടെ 7 നടന്മാർക്കെതിരെ പീഡന പരാതി നൽകിയ നടിക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു, ബന്ധുവായ യുവതി നൽകിയ...

മുന്‍കൂര്‍ ജാമ്യം റദ്ദാക്കാൻ അപ്പീൽ നൽകില്ല; മുകേഷിനെതിരായ ബലാത്സംഗക്കേസിൽ അന്വേഷണസംഘത്തിന്റെ ആവശ്യം തള്ളി സർക്കാർ

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ നടനും എം.എല്‍.എയുമായ മുകേഷിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാൻ അപ്പീൽ നൽകേണ്ടെന്ന തീരുമാനത്തിൽ സർക്കാർ. സെഷന്‍സ് കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതിയെ...

മുകേഷിന്റെ ജാമ്യം റദ്ദാക്കണം; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി അന്വേഷണ സംഘം

തിരുവനന്തപുരം: നടിയെ പീഡിപ്പിച്ച കേസിൽ നടൻ മുകേഷിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിക്കും. അതിജീവിതയുടെ മൊഴിയെ അവിശ്വസിക്കുന്നതാണ് ജാമ്യ...

ലൈംഗികപീഡന പരാതിയിൽ മുകേഷിനും ഇടവേള ബാബുവിനും മുൻകൂർ ജാമ്യം: രണ്ടുദിവസം അടച്ചിട്ട കോടതിയില്‍ നടന്ന വാദങ്ങൾക്ക് പരിസമാപ്‌തി

നടിയുടെ പീഡന പരാതിയില്‍ നടന്മാരായ മുകേഷിനും ഇടവേള ബാബുവിനും താത്കാലിക ആശ്വാസം. ഇരുവർക്കും മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കഴിഞ്ഞ രണ്ടുദിവസം അടച്ചിട്ട കോടതിയില്‍ നടന്ന വിശദ...

സിനിമാ നയ രൂപീകരണ സമിതിയിൽ നിന്ന് മുകേഷിന് ഒഴിവാക്കി; ബി.ഉണ്ണികൃഷ്ണൻ തുടരും

തിരുവനന്തപുരം: ചലച്ചിത്ര കോണ്‍ക്ലേവിന്റെ നയരൂപീകരണ സമിതിയിൽ നിന്ന് നടനും എംഎൽഎയുമായ എം.മുകേഷിനെ ഒഴിവാക്കി. ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് മുകേഷിനെതിരെ കേസെടുത്ത സാഹചര്യത്തിലാണ് നയരൂപീകരണ സമിതിയില്‍ നിന്ന് മുകേഷിനെ...

മുകേഷിനെതിരെ കുരുക്ക് മുറുകുന്നു; ഹോട്ടലിൽ വെച്ച് അപമര്യാദയായി പെരുമാറിയതിന് വീണ്ടും കേസ്

തൃശൂർ: ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ തൃശൂരിലും മുകേഷിനെതിരെ കേസെടുത്ത് പോലീസ്. വടക്കാഞ്ചേരിയിലെ ഹോട്ടലിൽ മുകേഷ് അപമര്യാദയായി പെരുമാറിയെന്നാണ് നടിയുടെ പരാതിയിലാണ് കേസെടുത്തത്. വാഴാലിക്കാവിലെ ഷൂട്ടിംഗ്...

രാജി ആവശ്യമേ ഉദിക്കുന്നില്ല, അങ്ങനെയൊരു കീഴ് വഴക്കമില്ല; മുകേഷിനെ സംരക്ഷിച്ച് സിപിഎം

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസില്‍ പ്രതിയായ നടന്‍ മുകേഷ് എംഎല്‍എ രാജി വയ്‌ക്കേണ്ട ആവശ്യമില്ലെന്ന് സിപിഎം. ഇന്നു ചേര്‍ന്ന സംസ്ഥാന സമിതിയുടേതാണ് തീരുമാനം. ലൈംഗിക ആരോപണങ്ങളില്‍ എംഎല്‍എ...

അറസ്റ്റ് അനീതിയാകുമെന്ന് തോന്നിയതു കൊണ്ടാകണം കോടതി തടഞ്ഞത്;ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും മുകേഷിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടില്ലെന്ന് അഭിഭാഷകന്‍

കൊച്ചി: ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും മുകേഷിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടില്ലെന്ന് അഭിഭാഷകന്‍. മുകേഷിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് ലഭിച്ചിട്ടില്ല.Mukesh was not summoned for...