Tag: Muhammad Riaz

തുടർച്ചയായി നെഗറ്റീവ് വിഷയങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നു; വ്യക്തിഹത്യ നടത്തുന്നവർക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

വ്യക്തിഹത്യ നടത്തുന്നവർക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. തുടർച്ചയായി തന്നെ നെഗറ്റീവ് വിഷയങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നെന്നും എന്നാൽ ഇതിൽ വാസ്തവമില്ലെന്ന് ബോദ്ധ്യപ്പെട്ടിട്ടും ഇവർ തിരുത്താനോ അക്കാര്യം...