Tag: Muhammad Anfal Naushad

500 രൂപക്കുവേണ്ടി തുടങ്ങിയ സംരംഭം, ഇപ്പോൾ നേടുന്നത് ലക്ഷങ്ങൾ; പുതുതലമുറയ്ക്ക് മാതൃകയാക്കാം ഈ പതിനെട്ടുകാരനെ

കൊച്ചി: വഴിതെറ്റിപ്പോകുന്ന പുതുതലമുറക്കിടയിൽ തന്റെ കഠിനപ്രയത്നത്തിലൂടെ വിജയവഴിയിൽ എത്തിനിൽക്കുകയാണ് പതിനെട്ടുകാരനായ മുഹമ്മദ് അൻഫാൽ നൗഷാദ്. പതിനാലാമത്തെ വയസ്സിൽ ആരംഭിച്ച സംരംഭത്തിലൂടെ എറണാകുളം മൂവാറ്റുപുഴ സ്വദേശിയായ അൻഫാൽ...