Tag: movie ticket booking

ഇനി ഭക്ഷണം മാത്രമല്ല, സൊമാറ്റോയിൽ സിനിമാ ടിക്കറ്റും എടുക്കാം; പേടിഎമ്മിന്റെ സിനിമാ ടിക്കറ്റ് ബുക്കിങ് സേവനം ഏറ്റെടുത്ത് കമ്പനി

ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോ വഴി ഇനി സിനിമാ ടിക്കറ്റും ബുക്ക് ചെയ്യാം. ഡിജിറ്റല്‍ പേമെന്റ്‌സ് സേവനമായ പേടിഎമ്മിന്റെ സിനിമാ, ഇവന്റ് ടിക്കറ്റിങ് സർവീസ് എന്നിവ...