Tag: mother's male friend

കെ​ണി​യൊ​രു​ക്കി; അ​മ്മ​യു​ടെ ആ​ൺ സു​ഹൃ​ത്തി​നെ ഷോ​ക്ക​ടി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി മ​ക​ൻ

ആ​ല​പ്പു​ഴ: അ​മ്മ​യു​ടെ ആ​ൺ സു​ഹൃ​ത്തി​നെ ഷോ​ക്ക​ടി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി മ​ക​ൻ . ആ​ല​പ്പു​ഴ പു​ന്ന​പ്ര​യി​ലാണ് സംഭവം.പു​ന്ന​പ്ര സ്വ​ദേ​ശി ദി​നേ​ശ്(54) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. വീ​ട്ടി​ൽ വെച്ച് വൈ​ദ്യു​താ​ഘാ​തം ഏ​ൽ​ക്കാ​ൻ കെ​ണി​യൊ​രു​ക്കി​യാ​യി​രു​ന്നു...