തൃശൂർ: അമ്മയേയും മകനേയും മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ഒല്ലൂരിലാണ് സംഭവം. ഒല്ലൂർ മേൽപ്പാലത്തിനു സമീപം കാട്ടികുളം അജയന്റെ ഭാര്യ മിനി (56), മകൻ ജെയ്തു എന്നിവരാണ് മരിച്ചത്. (Mother and Son found dead in thrissur) ഇന്ന് പുലർച്ചെ 5 മണിയോടെ ഭർത്താവ് അജയനാണ് മിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. ഉടൻ തന്നെ അജയൻ അയൽക്കാരെ വിവരമറിയിച്ചു. തുടർന്നു നടത്തിയ പരിശോധനയിലാണ് ടെറസിനു മുകളിൽ ജെയ്തു മരിച്ചു കിടക്കുന്നത് കണ്ടത്. വിഷം ഉള്ളിൽ […]
തിരുവനന്തപുരം: തലസ്ഥാനത്ത് ഭാര്യയെയും മകനെയും ഭർത്താവ് വെട്ടിപ്പരിക്കേൽപിച്ചു. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം. ചാമവിള സ്വദേശി നിഷാദാണ് ഭാര്യയെയും മകനെയും ആക്രമിച്ചത്.(Husband attacked his wife and son in thiruvananthapuram) ആക്രമണത്തിൽ പരിക്കേറ്റ സ്വപ്നയെയും മകൻ അഭിനവിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ആറ് മണിയോടെയാണ് ആക്രമണം ഉണ്ടായത്. കൈതക്കോണം റോഡിന് സമീപത്തു വെച്ചാണ് ഇരുവരെയും വെട്ടിപ്പരിക്കേല്പിച്ചത്. ആക്രമണത്തിന് ശേഷം നിഷാദ് ഒളിവിൽ പോയി. പ്രതിക്കായുള്ള തിരച്ചിൽ പോലീസ് ആരംഭിച്ചിട്ടുണ്ട്.
© Copyright News4media 2024. Designed and Developed by Horizon Digital