മലപ്പുറം: അമ്മയെയും ഭിന്നശേഷിക്കാരിയായ മകളെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം താനൂരിലാണ് സംഭവം. താനൂർ സ്വദേശിനി ലക്ഷ്മി ദേവി എന്ന ബേബി (74) മകൾ ദീപ്തി (36) എന്നിവരാണ് മരിച്ചത്.(Mother and differently-abled daughter were found dead in Malappuram) ലക്ഷ്മി ദേവിയെ തൂങ്ങി മരിച്ച നിലയിലും മകൾ ദീപ്തിയെ ഇതേ മുറിയിലെ കട്ടിലിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. സംഭവ സ്ഥലത്ത് പൊലീസെത്തി പരിശോധന നടത്തി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുകയുള്ളുവെന്നും പൊലീസ് […]
തിരുവനന്തപുരം: അമ്മയും മകളും വീട്ടിൽ മരിച്ച നിലയിൽ. തിരുവനന്തപുരം പാലോട് ചെല്ലഞ്ചിയിൽ ഗീതാലയത്തിൽ സുപ്രഭ (88), ഗീത (59) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടത്. അമിതമായി ഗുളിക കഴിച്ചതുകൊണ്ടാണ് മരണം സംഭവിച്ചതെന്ന് ആണ് പ്രാഥമിക നിഗമനം.Mother and daughter found dead at home ഗീതയുടെ മൃതദേഹം വീടിൻ്റെ ഹാളിലും സുപ്രഭയുടെ മൃതദേഹം മുറിക്ക് ഉള്ളിലുമായിരുന്നു ഉണ്ടായിരുന്നത്. 12 സെന്റ് സ്ഥലവുമായി ബന്ധപ്പെട്ടുളള ഒരു സിവിൽ കേസിൽ വിധി എതിരായിരുന്നു. ഇതിന്റെ കടുത്ത മാനസിക സമ്മർദ്ദം ഉണ്ടായിരുന്നെന്ന് […]
© Copyright News4media 2024. Designed and Developed by Horizon Digital