Tag: most addictive food

മനുഷ്യന് ഏറ്റവും ആസക്തി തോന്നുന്ന ഭക്ഷണങ്ങളുടെ പട്ടിക പുറത്തുവിട്ട് ഗവേഷകർ; കൂട്ടത്തിൽ നാം എന്നും കഴിക്കുന്ന ഈ പച്ചക്കറിയുമുണ്ട് !

ഏറ്റവും കൂടുതല്‍ ആസക്തി തോന്നുന്ന ഭക്ഷണങ്ങളുടെ പട്ടിക തയ്യാറാക്കി അമേരിക്കയിലെ മിഷിഗണ്‍ സ്റ്റേറ്റ് സര്‍വകലാശാലയിലെ ഗവേഷകർ. 35 ഭക്ഷണങ്ങളുടെ പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളത്. ഇക്കൂട്ടത്തില്‍ മുന്നില്‍ ചോക്ലേറ്റും...