Tag: #moral gunda

മദ്യപിച്ചുകൊണ്ടിരിക്കെ കുട്ടികൾ എത്തിയത് ഇഷ്ടപ്പെട്ടില്ല; ആയിരവല്ലിപ്പാറയിൽ ജന്മദിനാഘോഷത്തിനെത്തിയ വിദ്യാർഥികളോട് സദാചാര ഗുണ്ടായിസം; പെൺകുട്ടികൾ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചു; രണ്ടുപേർ അറസ്റ്റിൽ

കൊല്ലം ആയിരവല്ലി പാറയിലെത്തിയ കോളേജ് വിദ്യാർഥികളോട് അപമര്യാദയായി പെരുമാറുകയും സദാചാര ഗുണ്ടായിസം കാട്ടുകയും ചെയ്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി. സുഹൃത്തിന്റെ ജന്മദിനാഘോഷത്തിനായി എത്തിയ പെൺകുട്ടികൾ ഉൾപ്പെടെയുള്ള...