Tag: Monsoon in kerala

അതിശക്തമായ മഴ തുടരും

അതിശക്തമായ മഴ തുടരും തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. പശ്ചിമ ബംഗാളിന്റെ തീരത്തിന് മുകളിലും വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലുമായി തീവ്രന്യൂനമർദം സ്ഥിതിചെയ്യുന്ന...

ഒന്നു തല കാണിച്ചശേഷം ‘മുങ്ങി’ കാലവർഷം; അടുത്തയാഴ്ച ശക്തമാകുമെന്ന് വിദഗ്ദർ; കുറയാൻ കാരണം…..

ഒന്നു തല കാണിച്ചശേഷം വേനൽ മഴ അപ്രത്യക്ഷം. മൺസൂൺ കാറ്റിന്റെ ഗതി മാറിയതാണ് കഴിഞ്ഞയാഴ്ചയിലെ മഴക്കുറവിന് കാരണമെന്ന് വിദഗ്ധർ പറയുന്നു. വടക്കൻ കേരളത്തിൽ ചിലയിടത്ത് നല്ല...

ഇടവേളയ്ക്കുശേഷം കേരളത്തിൽ മഴ കനക്കുന്നു; വരും ദിവസങ്ങളിൽ ശക്തമായ മഴ; ജാഗ്രതാ നിർദേശങ്ങൾ അറിയാം:

കേരളത്തിൽ വരും ദിവസങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട്...

കേരളത്തിൽ കാലവർഷമെത്തുക ഇനിയും 4 ദിവസത്തിനുശേഷം, ഒപ്പം ചക്രവാതചുഴിയും; ഇപ്പോൾ പെയ്യുന്നത് വേനൽ മഴ: ഇനി 7 ദിവസം മഴയുടെ പൂരം

കേരളത്തിൽ കാലവർഷം നാല് ദിവസത്തിനകം എത്തുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. തെക്കൻ തമിഴ്നാടിനു മുകളിൽ ചക്രവാതചുഴിയും നിലനിൽക്കുന്നതിന്‍റെ ഫലമായി കേരളത്തിൽ അടുത്ത ഏഴ് ദിവസം വ്യാപകമായി ഇടിമിന്നലോടുകൂടിയ...

വേനൽ മഴയ്ക്ക് പിന്നാലെ ചക്രവാതചുഴി, അടുത്തയാഴ്ചയോടെ കാലവർഷവും; ഇത്തവണ കേരളത്തെ കാത്തിരിക്കുന്നത് നിസാര മഴയൊന്നുമല്ല ! ചൂടുകൊണ്ട് കലിതുള്ളിയതിന്റെ കടം മഴകൊണ്ട് വീട്ടി പ്രകൃതി;

കേരളത്തിൽ ചൂടുകൊണ്ട് കലിതുള്ളിയതിന്റെ കടം മഴകൊണ്ട് വീട്ടി പ്രകൃതി. 41​ ​ഡി​ഗ്രി​ ​വ​രെ​ ​താ​പ​നി​ല​ ​ഉ​യ​ർ​ന്ന​ ​പാ​ല​ക്കാ​ട് ​ജി​ല്ല​യി​ൽ സാ​ധാ​ര​ണ​ ​ഈ​ ​കാ​ല​യ​ള​വി​ൽ​ ​ല​ഭി​ക്കേ​ണ്ട​തി​നേ​ക്കാ​ൾ​ 47​%​...