Tag: Monkey pox

സംസ്ഥാനത്ത് വീണ്ടും മങ്കിപോക്സ്‌; രോഗം സ്ഥിരീകരിച്ചത് വിദേശത്ത് നിന്നെത്തിയ വയനാട് സ്വദേശിയ്ക്ക്, രോഗി കണ്ണൂരിൽ ചികിത്സയിൽ

കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും മങ്കിപോക്സ്‌ സ്ഥിരീകരിച്ചു. കണ്ണൂരിലാണ് രോഗബാധ കണ്ടെത്തിയത്. അബുദാബിയില്‍ നിന്നെത്തിയ വയനാട് സ്വദേശിക്കാണ് രോഗം സ്ഥിരികരിച്ചത്.(Again monkey pox positive in kannur) ഇയാള്‍...

കേരളത്തിൽ വീണ്ടും എംപോക്സ്‌; രോഗം സ്ഥിരീകരിച്ചത് വിദേശത്ത് നിന്നെത്തിയ യുവാവിന്

കൊച്ചി: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി എംപോക്‌സ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് എത്തിയ എറണാകുളം സ്വദേശിയായ യുവാവിനാണ് രോഗം കണ്ടെത്തിയത്. നേരത്തെ മലപ്പുറം സ്വദേശിയായ 38കാരനു രോഗം...

ആലപ്പുഴയിൽ എംപോക്സ്‌ സംശയം; രോഗലക്ഷണങ്ങളോടെ ഒരാൾ ചികിത്സയിൽ

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ എംപോക്സ് എന്ന് സംശയം. രോഗ ലക്ഷണങ്ങളോടെ ഒരാളെ ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. വിദേശത്തു നിന്ന് എത്തിയതായിരുന്നു ഇയാൾ. രോഗലക്ഷണങ്ങൾ കണ്ടതിനെ...

ആശ്വാസം, കണ്ണൂരിൽ എംപോക്‌സില്ല; ചികിത്സ തേടിയ യുവതിയുടെ ഫലം നെഗറ്റീവ്

കണ്ണൂര്‍: കണ്ണൂരിൽ എംപോക്‌സ് രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയ യുവതിയുടെ പരിശോധനാഫലം നെഗറ്റീവ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിക്ക് ചിക്കന്‍പോക്‌സ് ആണെന്ന് സ്ഥിരീകരിച്ചു. പരിയാരം മെഡിക്കല്‍ കോളജില്‍ ഐസോലേഷനില്‍...

മലപ്പുറത്ത് എംപോക്‌സ് ജാഗ്രത; 23 പേർ നിരീക്ഷണത്തിൽ

മലപ്പുറം: ജില്ലയിൽ എംപോക്‌സ് സ്ഥിരീകരിച്ചതിനെ തുടർന്ന് ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്. രോഗ ബാധിതനായ യുവാവുമായി നേരിട്ട് സമ്പർക്കമുള്ള 23 പേർ നിരീക്ഷണത്തിലാണ്. ഇവരുടെ ആരോഗ്യനിലയിൽ മറ്റ്...

കേരളത്തിൽ എംപോക്സ്‌; രോഗം സ്ഥിരീകരിച്ചത് യുഎഇയിൽ നിന്നു വന്ന മലപ്പുറം സ്വദേശിക്ക്

മലപ്പുറം: കേരളത്തിൽ എം പോക്സ് സ്ഥിരീകരണം. യുഎഇയിൽ നിന്ന് വന്ന എംപോക്‌സ് ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന മലപ്പുറം സ്വദേശിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ...

ഇന്ത്യയിലും എം പോക്‌സ് സ്ഥിരീകരണം; നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവിന്റെ ഫലം പോസറ്റീവ്

ന്യൂഡല്‍ഹി: ഇന്ത്യയിൽ എം പോക്‌സ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളെ തുടര്‍ന്ന് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവിനാണ്‌ രോഗം സ്ഥിരീകരിച്ചത്. രോഗ ലക്ഷങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് യുവാവിന്റെ സാമ്പിൾ പരിശോധനയ്ക്ക്...

ആശങ്കയുടെ മണിക്കൂറുകൾക്കൊടുവിൽ ആശ്വാസ വാർത്ത, രാജ്യത്ത് ആർക്കും മങ്കിപോക്‌സ് ബാധയില്ല; പരിശോധനാ ഫലം നെഗറ്റീവ്

ആശങ്കയുടെ മണിക്കൂറുകൾക്കൊടുവിൽ ആശ്വാസ വാർത്തയെത്തി, രാജ്യത്ത് ആർക്കും മങ്കിപോക്‌സ് ബാധയില്ല. കഴിഞ്ഞ ദിവസം രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിലുണ്ടായവരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇക്കാര്യം...

മങ്കി പോക്സ് ഭീഷണി; എല്ലാ വിമാനത്താവളങ്ങളിലും ജാഗ്രത പാലിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ കർശന നിർദേശം

മങ്കി പോക്സ് (എംപോക്സ്) ഭീഷണിയെ തുടർന്ന് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളോടും ജാഗ്രത പാലിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ കർശന നിർദേശം.the threat of monkey pox;...

116 രാജ്യങ്ങളില്‍ മങ്കി പോക്‌സ് രോഗബാധ; കേരളത്തിലും ജാഗ്രതാനിർദേശം

തിരുവനന്തപുരം: മങ്കിപോക്‌സ് പകര്‍ച്ചവ്യാധി 116 രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേരളത്തിലും ജാഗ്രതാനിർദേശം. നിരവധി രാജ്യാന്തര യാത്രക്കാര്‍ എത്തുന്നതു കണക്കിലെടുത്താണ് കേരളത്തിലും ജാഗ്രത പുലര്‍ത്തുന്നത്. യാത്ര...
error: Content is protected !!