Tag: money fraud

‘പേര് നിമ്മി, ജോലി ബാങ്കിൽ’; 40-കാരനില്‍ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങൾ

ഇരിങ്ങാലക്കുട: യുവതിയെന്ന വ്യാജേന 40-കാരനില്‍ നിന്ന് ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്റ്റിൽ. തമിഴ്നാട് നെയ് വേലി ഇന്ദിരാനഗര്‍ സ്വദേശി ചന്ദ്രശേഖറി(28)നെയാണ് അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുട സൈബര്‍...