Tag: #mohanalal

മോഹൻലാലിന് നന്ദിയില്ല; സ്വർണം പണയം വച്ചു വരെ പണം കൊടുത്തിട്ടുണ്ട്; ഒരുപാട് വച്ചുണ്ടാക്കി വിളമ്പി കൊടുത്തിട്ടുണ്ട്;ലാലിനെ എല്ലാവർക്കും ഇഷ്ടമാണ്; എനിക്കിഷ്ടമല്ല; നടി ശാന്തിയുടെ വെളിപ്പെടുത്തൽ ഇങ്ങനെ

നിരവധി സീരിയലുകളിലൂടെയും സിനിമകളിലൂടെയുമൊക്കെ മലയാളികൾക്ക് സുപരിചിതയായ ശാന്തി വില്യംസ്. പ്രശസ്ത ഛായാഗ്രാഹകനും നിർമാതാവും സംവിധായകനുമൊക്കെയായിരുന്ന ജെ വില്യംസിൻ്റെ ഭാര്യയാണ് ശാന്തി. മോഹൻലാൽ അടക്കമുള്ള നിരവധി താരങ്ങളെ നായകനാക്കി...