Tag: Mohammed Shami

ഷമിയുടെ നടപടി ശരിയത്ത് പ്രകാരം കുറ്റകൃത്യമാണ്, ഇതിന് അദ്ദേഹം ദൈവത്തോട് മറുപടി പറയേണ്ടിവരുമെന്ന് ഓൾ ഇന്ത്യ മുസ്ലീം ജമാഅത്ത്

ബറേലി: ഐസിസി ചാംപ്യൻഷിപ്പിൽ ഓസ്‌ട്രേലിയക്കെതിരായ സെമി ഫൈനൽ മത്സരത്തിനിടെ ജ്യൂസും വെളളവും കുടിച്ച മുഹമ്മദ് ഷമിയ്‌ക്കെതിരെ ഓൾ ഇന്ത്യ മുസ്ലീം ജമാ അത്ത്. ഷമിയുടെ നടപടി ശരിയത്ത്...