Tag: Modi visits disaster site

മോദി ഇന്ന് ദുരന്തഭൂമിയിലെത്തും

അഹമ്മദാബാദ്: മോദി ഇന്ന് ദുരന്തഭൂമിയിലെത്തും. അപകട സ്ഥലം സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പരുക്കേറ്റു ചികിത്സയിലുള്ളവരെയും കാണും. ഇന്നലെ രാത്രി കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത്ഷാ അഹമ്മദാബാദിലെത്തി...