Tag: Mobile phone call rate

മൊബൈല്‍ ഫോണ്‍ കാള്‍ നിരക്ക് വീണ്ടും കൂട്ടാൻ റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ; സ്വകാര്യ കമ്പനികൾക്കൊപ്പം ഇനിയും തുടർന്നാൽ കുടുംബ ബജറ്റുകൾ താളം തെറ്റും

കൊച്ചി: അഡ്ജസ്റ്റഡ് ഗ്രോസ് റെവന്യു(എ.ജി.ആര്‍) വിഷയത്തില്‍ ടെലികോം കമ്പനികളുടെ ഹര്‍ജി സുപ്രീം കോടതി തള്ളിയതോടെ മൊബൈല്‍ ഫോണ്‍ കാള്‍ നിരക്ക് വീണ്ടും കൂടാന്‍ സാദ്ധ്യതയേറി.Mobile phone...