Tag: Mobile app

സർക്കാർ ഓഫീസുകളിൽ പഞ്ചിങ് ഇനി മൊബൈൽ ആപ് വഴി

തിരുവനന്തപുരം: സർക്കാർ ഓഫീസുകളിൽ ഇനി മൊബൈൽ ആപ് വഴി പഞ്ചിങ് നടത്താം. ബയോമെട്രിക് പഞ്ചിങ് മെഷീൻ ഇല്ലാത്ത സർക്കാർ ഓഫീസുകളിലാണ് ആപ്പ് വഴിയുള്ള പഞ്ചിങ് സൗകര്യം...