Tag: Mobile

അ​ല​ൻ വാ​ക്ക​റു​ടെ സം​ഗീ​ത​പ​രി​പാ​ടി​ക്കി​ടെ ​ മൊ​ബൈ​ൽ ​ഫോ​ൺ മോ​ഷ​ണം;മും​ബൈ​യി​ൽ​നി​ന്ന് പി​ടി​യി​ലാ​യ പ്ര​തി​ക​ളെ കൊ​ച്ചി​യി​ലെ​ത്തി​ച്ചു

കൊ​ച്ചി: അ​ല​ൻ വാ​ക്ക​റു​ടെ സം​ഗീ​ത​പ​രി​പാ​ടി​ക്കി​ടെ കൂ​ട്ട മൊ​ബൈ​ൽ ​ഫോ​ൺ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ മും​ബൈ​യി​ൽ​നി​ന്ന് പി​ടി​യി​ലാ​യ പ്ര​തി​ക​ളെ കൊ​ച്ചി​യി​ലെ​ത്തി​ച്ചു. താ​നെ സ്വ​ദേ​ശി സ​ണ്ണി​ഭോ​ല യാ​ദ​വ് (27),...