Tag: mob attack

കോഴിക്കോട് ഹോട്ടലിൽ ഭക്ഷണം കഴിച്ചു പണം നൽകാൻ അല്പം വൈകി; യുവാവിന് നേരെ ആൾക്കൂട്ട ആക്രമണം; മർദ്ദിച്ച് അവശനാക്കി

കോഴിക്കോട് പേരാമ്പ്രയിൽ ഹോട്ടലിൽ ഭക്ഷണം കഴിച്ചു പണം നൽകാൻ വൈകിയ യുവാവിനെ ക്രൂരമായി മർദ്ദിച്ചതായി പരാതി. മുതുകാട് ചെങ്കോട്ടക്കെല്ലി കേളം പൊയിൽ മിജിൻസ് എന്ന നന്ദുവിനെയാണ്...