Tag: missing case

ആറു ദിവസത്തെ തിരച്ചിലിനൊടുവിൽ ആശ്വാസവാർത്ത; വല്ലപ്പുഴയിൽ നിന്ന് കാണാതായ 15 കാരിയെ കണ്ടെത്തി

പാലക്കാട്: പാലക്കാട് വല്ലപ്പുഴയിൽ നിന്ന് കാണാതായ പെൺകുട്ടിയെ കണ്ടെത്തി. ഗോവയിൽ നിന്നാണ് 15 കാരിയെ കണ്ടെത്തിയത്. ഗോവയിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്.(15-year-old girl missing from...

അമ്മേ കണ്ണൂരെത്തി; പിന്നെ വിവരമൊന്നുമില്ല; മലയാളി സൈനികനെ കാണാതായി

കോഴിക്കോട്: നാട്ടിലേക്ക് പുറപ്പെട്ട മലയാളി സൈനികനെ കാണാനില്ലെന്ന് പരാതി. പൂനെയിൽ ജോലി ചെയ്യുന്ന കോഴിക്കോട് പാവങ്ങാട് സ്വദേശി വിഷ്ണുവിനെയാണ് കാണാതായത്. സംഭവത്തിൽ ആർമി വിഭാഗവും എലത്തൂർ...

മുംബൈയിൽ എത്തിയ ശേഷം ഭാര്യയെ വിളിച്ചു, പിന്നീട് വിവരമൊന്നും ഇല്ല; മലയാളി സൈനികനെ കാണാതായെന്ന് പരാതി

മുംബൈ: മലയാളി സൈനികനെ മുംബൈയിൽ കാണാതായെന്ന് പരാതി. നാസിക് മിലിറ്ററി യൂണിറ്റിലെ ഉദ്യോഗസ്ഥനായ സജീവ് കുമാറിനെയാണ് (43) കാണാതായത്. തിരുവനന്തപുരം നേമം സ്വദേശിയാണ് സജീവ്.(Malayali soldier...

കൊല്ലത്ത് നിന്നും കാണാതായ പെൺകുട്ടിയെ തൃശൂരിലെ ധ്യാനകേന്ദ്രത്തിൽ കണ്ടെത്തിയ സംഭവം; അമ്മയ്‌ക്കെതിരെ കേസെടുത്ത് പോലീസ്

കൊല്ലം: കൊല്ലത്ത് വീട്ടിൽ നിന്നും കാണാതായി ധ്യാനകേന്ദ്രത്തിൽ നിന്നും പെൺകുട്ടിയെ കണ്ടെത്തിയ സംഭവത്തിൽ അമ്മക്കെതിരെ പോലീസ് കേസെടുത്തു. അമ്മയുടെ ഉപദ്രവം കാരണമാണ് വീട് വിട്ടിറങ്ങിയതെന്ന...

‘മാനസിക പ്രയാസം മൂലം നാടുവിട്ടു’; കാണാതായ തിരൂര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ വീട്ടിലേക്ക് മടങ്ങിയെത്തി

കോഴിക്കോട്: രണ്ടു ദിവസം മുൻപ് മലപ്പുറത്ത് നിന്ന കാണാതായ തിരൂര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ പി ബി ചാലിബ് വീട്ടിലെത്തി. അര്‍ധരാത്രിയോടെയാണ് ചാലിബ് തിരികെ വന്നത്. മാനസിക...

തിരൂര്‍ ഡെപ്യൂട്ടി തഹസില്‍ദാറെ കാണാനില്ലെന്ന പരാതി; ചാലിബിന്റെ ഫോൺ ഓണായി, ഭാര്യയുമായി സംസാരിച്ചു

കോഴിക്കോട്: കാണാതായ തിരൂര്‍ ഡെപ്യൂട്ടി തഹസില്‍ദാർ പി ബി ചാലിബിന്റെ മൊബൈൽ ഫോൺ ഓണായി. വീട്ടിലേക്ക് വിളിച്ച് ഭാര്യയോട് സംസാരിച്ച അദ്ദേഹം മാനസിക പ്രയാസത്തിലാണ് നാടു...

വീട്ടിലെത്താൻ വൈകുമെന്ന് വിളിച്ചു പറഞ്ഞു, തിരൂർ ഡെപ്യൂട്ടി താഹസിൽദാറെ കാണാനില്ല; പരാതിയുമായി കുടുംബം

മലപ്പുറം: ഓഫീസിൽ നിന്നും ഇറങ്ങിയ ഡെപ്യൂട്ടി താഹസിൽദാറെ കാണാനില്ലെന്ന് കുടുംബത്തിന്റെ പരാതി. തിരൂർ ഡെപ്യൂട്ടി താഹസിൽദാർ മാങ്ങാട്ടിരി സ്വദേശി പി ബി ചാലിബിനെയാണ് കാണാതായത്. ഇന്നലെ...

വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ ഏഴുവയസുകാരനെ കാണാനില്ലെന്ന് പരാതി, വ്യാപക അന്വേഷണം; ഒടുവിൽ കണ്ടെത്തിയത് അയൽ വീട്ടിലെ കാറിന്റെ ഡിക്കിയിൽ നിന്ന്‌, സംഭവം ആലപ്പുഴയിൽ

ആലപ്പുഴ: വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഏഴുവയസ്സുള്ള കുട്ടിയെ കാണാതായി. വീട്ടുകാർ പോലീസിനെ അറിയിച്ചതിനെ തുടർന്ന് വ്യാപകമായി അന്വേഷണം നടത്തി. ഒടുവിൽ അയൽവീട്ടിലെ കാറിന്റെ ഡിക്കിയിൽ നിന്നാണ്...

ട്രെയിൻ യാത്രക്കിടെ കാണാനില്ലെന്ന് കുടുംബത്തിന്റെ പരാതി; മജീഷ്യന്‍ മനു പൂജപ്പുര തിരുവനന്തപുരത്തെത്തി

പത്തനംതിട്ട: ട്രെയിൻ യാത്രക്കിടെ മജീഷ്യന്‍ മനു പൂജപ്പുരയെ കാണാനില്ലെന്ന പരാതിയുമായി കുടുംബം. തിരുവനന്തപുരത്ത് നിന്ന് ഐലന്‍ഡ് എക്‌സ്പ്രസില്‍ ആന്ധ്രയിലേക്കുള്ള യാത്രക്കിടെ കാണാതായെന്നാണ് കുടുംബം പരാതി നൽകിയത്....

ആശ്വാസം; കൊല്ലത്ത് നിന്നും കാണാതായ 2 പെൺകുട്ടികളെയും കണ്ടെത്തി

കൊല്ലം: കൊല്ലത്ത് നിന്നും കാണാതായ പെൺകുട്ടികളെ കണ്ടെത്തി. തിരുവനന്തപുരം തമ്പാനൂരിൽ നിന്നാണ് രണ്ട് പെൺകുട്ടികളെയും കണ്ടെത്തിയത്. കൊല്ലം അഞ്ചലിൽ നിന്നാണ് ഇരുവരെയും കാണാതായത്.(2 missing girls...

പാലക്കാട് സഖിയിൽ നിന്ന് കാണാതായ മൂന്നു പെൺകുട്ടികളെയും കണ്ടെത്തി; ഒരാളെ കണ്ടെത്തിയത് ദിണ്ഡിഗലിൽ നിന്ന്

പാലക്കാട്: സഖി കേന്ദ്രത്തിൽ നിന്ന് കാണാതായ മൂന്നു പെൺകുട്ടികളെയും കണ്ടെത്തി. കാണാതായവരിൽ 14കാരിയെ തമിഴ്നാട്ടിലെ ദിണ്ഡിഗലിൽ നിന്നും 17 കാരിയെ മണ്ണാർക്കാടുനിന്നുമാണ് കണ്ടെത്തിയത്. ഒരു കുട്ടി...

പാലക്കാട്ടെ നിർഭയ കേന്ദ്രത്തിൽ നിന്ന് 3 പെൺകുട്ടികളെ കാണാതായി; ഒരാൾ പോക്‌സോ അതിജീവിത

പാലക്കാട്: സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന നിർഭയ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന മൂന്നു പെൺകുട്ടികളെ കാണാനില്ല. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. 17 വയസ്സുള്ള രണ്ടുപേരും പതിനാലുകാരിയുമാണ്...