Tag: #missindia#tripura#rinky#chakmadies#cancer

സ്തനാർബുദത്തോടുള്ള പോരാട്ടം ഫലംകണ്ടില്ല, മിസ് ഇന്ത്യ മത്സരാർഥി അന്തരിച്ചു.

മുൻ ഫെമിന മിസ് ഇന്ത്യ മത്സരാർഥി റിങ്കി ചക്മ (28) അന്തരിച്ചു. കാൻസർ ബാധിച്ച് ഏറെ നാൾ ധീരമായ പോരാട്ടത്തിനൊടുവിലാണ് മരണം സംഭവിച്ചത്. തുടക്കത്തിൽ സ്തനാർബുദമായിരുന്നെങ്കിലും...